കൊളത്തറ: കക്കാട്ട് പരേതനായ അപ്പുവിെൻറ മകൻ രവീന്ദ്രൻ (72) നിര്യാതനായി. മാതാവ്: പരേതയായ മാധവി. ഭാര്യ: പരേതയായ സരസു. മകൻ: ബിനീഷ് കുമാർ. മരുമകൾ: പുത്തലത്ത് ഷാനി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ജാനു, പരേതരായ ഗംഗാധരൻ, ചന്ദ്രൻ, ദേവകി.