ഒളവണ്ണ: പരേതനായ പാങ്ങാട്ട് മൊയ്തീൻകോയയുടെ മകളും കല്ലായ് റുബൈസ മൻസിലിൽ കെ. സുബൈറിെൻറ (ദുബൈ) ഭാര്യയുമായ പി. റസിയ (46) നിര്യാതയായി. മാതാവ്: ആമിന. മക്കൾ: റുബൈസ, റഹീസ് അഹമ്മദ്, മുഹമ്മദ് റിയാൻ. മരുമകൻ: അർഷാദ് അലി. സഹോദരങ്ങൾ: ജമീല, അബ്ദുൽ മജീദ് (പെയിൻറർ), അബ്ദുൽ റസാഖ് (സുപ്രഭാതം), സുബൈർ, സഫിയ, സൈനബ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മാത്തോട്ടം ഖബർസ്ഥാനിൽ.