വാകയാട്: തെക്കെ കോറോത്ത് മലയിൽ കുഞ്ഞിരാമൻ (87) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണുക്കുട്ടി. മക്കൾ: ശ്രീധരൻ, അശോകൻ, രവീന്ദ്രൻ, സരോജിനി, ശോഭന . മരുമക്കൾ: ബാലൻ, കമല, ചന്ദ്രിക, അജിത, പരേതനായ വാസു.