ചാലിയം: ആശുപത്രിപ്പടി പറമ്പിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: കോയട്ടി, ഇബ്രാഹിം, സുലൈഖ, സുഹറ, സാബിറ, സൈഫുന്നീസ, നാസർ. മരുമക്കൾ: സഫിയ, മുംതാസ്, മജീദ്, അഷ്കർ, ഫസീല, പരേതനായ അബ്ദുല്ലക്കോയ.