ആയഞ്ചേരി: മുല്ലോടി വേലിക്കകത്ത് കൃഷ്ണൻ (79) നിര്യാതനായി. ഭാര്യമാർ: ശാന്ത, പരേതയായ ചന്ദ്രി. മക്കൾ: ജയന്തി, രജീഷ്, രജനീഷ്. മരുമക്കൾ: പ്രദീപൻ (ഇരിങ്ങൽ), ഭവ്യ, ഷർമി. സഹോദരങ്ങൾ: നാരായണി, നാണി, രാധ.