മാവൂർ: പൈപ്പ്ലൈൻ കൊടിശ്ശേരി മേത്തൽ ഇ.എം. രാമനുണ്ണി പണിക്കർ (93) നിര്യാതനായി. ഭാര്യ: പരേതയായ അരീക്കര ദേവകി അമ്മ. മക്കൾ: ഷീജ, മിനി, പരേതയായ ഭാഗ്യലക്ഷ്മി. മരുമക്കൾ: പ്രഭാകരൻ, അജിത് കുമാർ, പരേതനായ ഉണ്ണികൃഷ്ണൻ.