വെള്ളിമാടുകുന്ന്: വലിയ പറമ്പിൽ മമ്മദ്കോയ (67) നിര്യാതനായി. പിതാവ്: പരേതനായ ഹസൻ. മാതാവ്: ഫാത്തിമ ഫഹമി കോട്ടേജ്. ഭാര്യ: ബാൽകീസ് ബാനു. മക്കൾ: ഫഹമി, ഫസീഹ്, ഫൈറൂസ്, ഫവാസ്. മരുമക്കൾ: ആഷി, ആദില. സഹോദരങ്ങൾ: അബൂബക്കർ, ഹുസൈൻ കോയ, നൂറുദ്ദീൻ, സക്കീന,സുബൈദ, സഫിയ.