ചേളന്നൂർ: കണ്ണങ്കരയിലെ പഴയ സോഷ്യലിസ്റ്റ് പ്രവർത്തകനും ഭാരതീയ നാഷനൽ ജനതാദൾ കണ്ണങ്കര യൂനിറ്റ് രക്ഷാധികാരിയുമായ കല്ലുക്കുടുമ്പിൽ ഭരതൻ (82) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രദീപൻ, സജീവൻ, മണി, പരേതയായ ബിന്ദു. മരുമക്കൾ: ജലജ, ഷൈന, പ്രസിജ, അനിൽ. സഹോദരങ്ങൾ: ശാരദ, കാർത്തി, മാധവി, രാധ.