ആയഞ്ചേരി: പരേതനായ വാടിക്ക് മീത്തൽ സൂപ്പിയുടെ ഭാര്യ ഖദീജ (79 ) നിര്യാതയായി. മക്കൾ: ഹാജറ, സുബൈദ, സാജിദ, നൂർ ജഹാൻ, ഷഹീന ,മുഹമ്മദ്ഇഖ്ബാൽ (ട്രഷറർ, ആയഞ്ചേരി ടൗൺ മുസ്ലിം ലീഗ്). മരുമക്കൾ: വഹാബ്, മൊയ്തു (തിരുവള്ളൂർ) ,മൊയ്തു (ചേലക്കാട്) ,മൈമൂനത്ത് . പരേതനായ യൂസുഫ്. സഹോദരങ്ങൾ: അമ്മദ്, മൊയ്തു, മൂസ, പാത്തു, കുഞ്ഞാമി, ബീവി, ബിയ്യാത്തു.