കല്ലാച്ചി: പരേതനായ കല്ലാച്ചി കുനിയിൽ കേളു സറാപ്പിെൻറ ഭാര്യ നാരായണി (79) നിര്യാതയായി. മക്കൾ: സൗമിനി, ഭാസ്കരൻ, വിലാസിനി, സുകുമാരൻ (ബഹ്റൈൻ), ലളിത, സുരേഷ് ബാബു (ദുബൈ). മരുമക്കൾ: പരേതനായ ശ്രീധരൻ, ദാമോദരൻ, കേളപ്പൻ, ബീന, പ്രസീത, രേഷ്മ.