വെള്ളലശ്ശേരി: ഏറാടിപറമ്പത്ത് മൂസ മൗലവി (53) നിര്യാതനായി. ഭാര്യ: ഖൗലത്ത്. മക്കൾ: അഹമ്മദ് മുസ്താഖ്, മുബഷിറ ബാനു, മുർഷിദ് ഇഖ്ബാൽ.