പയ്യോളി: മണിയൂർ കുറുന്തോടിയിലെ പരേതനായ അബ്ദുല്ലയുടെ ഭാര്യ കുറ്റിലാട്ട് താഴ ആമിന (88) നിര്യാതയായി. മക്കൾ : ഫാത്തിമ, മൊയ്തീൻ, അമ്മത്, ഇബ്രായി, അഷ്റഫ് (വെറ്ററിനറി ഡിസ്പെൻസറി തോടന്നൂർ). മരുമക്കൾ: പരേതനായ അബ്ദുല്ല, ജമീല, ഫാത്തിമ, ജമീല, നസീമ.