നരിക്കാട്ടേരി: എടക്കണ്ടിയിൽ ബിയ്യാത്തു ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അമ്മത്, യൂസുഫ്, കുഞ്ഞയിശ. മരുമക്കൾ: ആയിഷ, സഫിയ, പരേതനായ അന്ത്രു. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, പരേതരായ മൊയ്തു ഹാജി, ആയിഷ ഹജ്ജുമ്മ.