തിരുവങ്ങൂർ: കോട്ടക്കൽ താഴെ ദാമോദരൻ (67) നിര്യാതനായി. ഭാര്യ: ജാനു. മകൻ: ജിതേഷ്. സഹോദരങ്ങൾ: സത്യൻ, അജിത, ശ്രീജ, ദേവി, വസന്ത.