തിരുവണ്ണൂർ: പരേതനായ കാമ്പറത്ത് അലിഹസ്സെൻറ ഭാര്യ ബിച്ചിപാത്തുമ്മയ് (71) നിര്യാതയായി. മക്കൾ: അബ്ദുൽ ബഷീർ, അബ്ദുൽ നാസർ, സഫിയ, സൈനബി, സാഹിദ, ബദറുന്നിസ, സെറീന. മരുമക്കൾ: റഹീന, റെജീന, മമ്മദ്കോയ (കുവൈത്ത്), ഹാഷിം, മൊയ്തീൻകോയ, ഷാജഹാൻ, അബ്ദുൽ ഗഫൂർ.