പേരാമ്പ്ര: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ പാലേരി കന്നാട്ടിയിലെ പുത്തൻപുരയിൽ കുഞ്ഞികൃഷ്ണൻ നായർ (87 ) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. സഹോദരങ്ങൾ: മാതു (റിട്ട. അധ്യാപിക വി.എച്ച്.എസ്.എസ് പാലേരി), പരേതരായ കല്യാണിയമ്മ, അച്യുതൻ നായർ, നാരായണിയമ്മ, അമ്മാളുഅമ്മ, ജാനു അമ്മ, ദേവകിയമ്മ (റിട്ട. അധ്യാപിക).