കാരപ്പറമ്പ്: നടക്കാവ് ചിറക്കൽ ഹസൻകോയ (81) നിര്യാതനായി. ഭാര്യ: ഫാത്തിമാബി. മക്കൾ: അബ്ദുൽ സലാം, അൻവർ സാദത്ത്, സുഹറാബി, ഷരീഫ, സബിത, സെലീന. മരുമക്കൾ: മുനീറ, ഫാത്തിമ സജ്ന, മുസ്തഫ, പരേതരായ മാമുക്കോയ, റാഫി. സഹോദരങ്ങൾ: സുലൈമാൻ, കോയമോൻ, മജീദ്, മൊയ്തീൻ, അസ്മാബി, പരേതരായ ബിച്ചാത്തു, കച്ചമ.