വടകര: മുടപ്പിലാവിൽ പന്നിയൂറ കുമാരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: ബാബു, വിനോദൻ, പുഷ്പ, ജയപ്രിയ. മരുമക്കൾ: പ്രീത, നിഷ, രാജൻ, അനീഷ് കുമാർ. സഹോദരങ്ങൾ: നാണു, രാജൻ, ജാനു, ദേവി, രാധ, പരേതയായ നാരായണി.