പേരാമ്പ്ര: ചാലിക്കരയിലെ പയ്യാന കോട്ടുമ്മൽ കുഞ്ഞബ്ദുല്ല (78) നിര്യതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുന്നാസർ (കാവിലുംപാറ വില്ലേജ് ഓഫിസർ), അബ്ദുൽ അലി, സുഹറ. മരുമക്കൾ: സുനീറ, താഹിറ, അബ്ദുറഹ്മാൻ. സഹോദരങ്ങൾ: കെ.എസ്. മൗലവി, സൈനബ, ഇബ്രാഹിം, കാസിം, കരീം പരേതരായ കുഞ്ഞിമൊയ്തി, അഹമ്മദ്.