പയ്യോളി: തിക്കോടി, പാലൂരിലെ കാട്ടിൽതാമസിക്കും കാവുതേരി മാധവിക്കുട്ടിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: കുഞ്ഞിരാമൻ, ഇന്ദിര, ശോഭ, ബിന്ദു, പുഷ്പ. മരുമക്കൾ: സുമതി, ബാബു, സുരേഷ്, രാജീവൻ, ശിവൻ.