പയ്യോളി: പള്ളിക്കര, കിഴക്കെ താഴ ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: പുഷ്പ, ബാബു, സന്തോഷ്. മരുമക്കൾ: വിജയൻ, ബിജില, ബിന്ദു. സഹോദരങ്ങൾ: ചിരുതകുട്ടി, കരുണാകരൻ, സരോജിനി, രാമചന്ദ്രൻ, കമല.