ഉള്ള്യേരി: കന്നൂര് കുന്നോത്ത് പരേതനായ കുമാരെൻറ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കള്‍: വസന്ത, വസുമതി, രാജന്, സുലോചന, പ്രകാശ്. മരുമക്കള്‍: പ്രാഭാകരന്‍, കേളപ്പന്, ലീന, ഹരിദാസന്, ബിന്ദു.