മാവൂർ: മുൻ ഗ്രാസിം ജീവനക്കാരൻ താത്തൂർ പൊയിൽ പരേതനായ പാറക്കൽ കണ്ണെൻറ ഭാര്യ കക്കോട്ടുപുറം സരോജിനി (71) നിര്യാതയായി. മക്കൾ: ബിന്ദു, ബാബു. മരുമക്കൾ: വേലായുധൻ, ഷിബില.