എsച്ചേരി: പുത്തൻപള്ളിക്ക് സമീപം മഠത്തിൽ അമ്മദ് (72) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: തംശീർ (ദുബൈ), തംശീല. മരുമക്കൾ: റംശീന (സുൽത്താൻ ബത്തേരി), ബഷീർ. സഹോദരങ്ങൾ: അലിനാമത്ത്, അയിശു, മറിയം, കദിയ.