എലത്തൂർ: പുതിയനിരത്ത് തെണ്ടിയേമ്മൽ വെള്ളറക്കാട്ട് വിജയൻ (62) നിര്യാതനായി. ഭാര്യ: ഷൈജ (നഴ്സ്,പിവിഎസ് ഹോസ്പിറ്റൽ കോഴിക്കോട്) മക്കൾ: അഞ്ജുഷ, അക്ഷയ്. സഹോദരങ്ങൾ: സദാനന്ദൻ, പ്രദീപൻ, സന്തോഷ്, പരേതരായ സുധാകരൻ, സദാശിവൻ.