കൊടുവള്ളി: കരുവൻപൊയിൽ പാടിപറ്റ ചാലിൽ കുഞ്ഞോയി ഹാജി (81) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മുഹമ്മദ്അഷ്റഫ്, ഫസലുറഹ്മാൻ, മുഹമ്മദ് ഷമീർ, സഫിയ, നസീമ.