ചൂലൂർ: കൊള്ളിശ്ശേരി പുൽപറമ്പിൽ അബ്ദുറഹ്മാൻ കുട്ടി (59) നിര്യാതനായി. കോഴിക്കോട് ഫർഹ ട്രാവൽസ്, ഉടമയാണ്. പിതാവ്: പരേതനായ മൊയ്തീൻകോയ. ഭാര്യ: നഫീസ. മക്കൾ: ഫർഹ, ഡോ. ഹിബ. മരുമക്കൾ: ജുബൈർ (കൊടിയത്തൂർ), ഡോ. റിയാസ് (ഗൂഡല്ലൂർ). സഹോദരങ്ങൾ: ഇഖ്ബാൽ, മുഹമ്മദ്, സുലൈഖ (ഗോതമ്പ റോഡ്), ആയിശക്കുട്ടി (വെള്ളയിൽ), മൈമൂന (കണ്ണിപ്പറമ്പ്), സാഹിറ (പെരുമണ്ണ), സീനത്ത് (നന്മണ്ട).