ചേവരമ്പലം: വൃന്ദാവൻ കോളനിക്കു സമീപം വലിയപറമ്പിൽ താമസിക്കുന്ന പുത്തൻപുരയിൽ മുകുന്ദൻ (76) നിര്യാതനായി. ഭാര്യ: ജയവല്ലി. മക്കൾ: ജീവ, ജീന. മരുമക്കൾ: സതീശൻ (ലേസെക്രട്ടറി, ഐ.എം.സി.എച്ച്), നിജി (ദുബൈ). സഹോദരങ്ങൾ: വേണു, മാലതി, പരേതരായ ഭാരതി, വിശാലാക്ഷി.