ചേവായൂർ: പരേതനായ പുത്തലത്ത് മീത്തൽ രാഘവൻ നായരുടെ ഭാര്യ നടുക്കണ്ടിയിൽ പത്മാവതിയമ്മ (97-തങ്കമ്മ) നിര്യാതയായി. മകൻ: വേണു ഗോപാലൻ നായർ (റിട്ട.പഞ്ചായത്ത് വകുപ്പ്). മരുമകൾ: രാജേശ്വരി (റിട്ട. പട്ടികജാതി വികസന വകുപ്പ്). സഹോദരി: പരേതയായ കമലാക്ഷിയമ്മ. സഞ്ചയനം വെള്ളിയാഴ്ച.