ബാലുശ്ശേരി: ബാലുശ്ശേരി ബസ്സ്റ്റാൻഡിന് സമീപം കൂവളത്ത് വയലിൽ കെ.വി. ഉണ്ണിനായർ (74) നിര്യാതനായി. ചാല ശ്രീഭഗവതി ക്ഷേത്രം, വൈകുണ്ഠം വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ജാനകിയമ്മ. മക്കൾ: ശൈലജ, ബിജേഷ്. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, രമ്യ (നരയംകുളം).