വടകര: വണ്ണാത്തി ഗേറ്റിന് സമീപം ചുണ്ടൻറകീഴിൽ സി.കെ. രാജൻ (72) നിര്യാതനായി. വടകര നഗരസഭ മുൻ കൗൺസിലറും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്നു. ഭാര്യ: പുഷ്പവതി. മക്കൾ: സുനയന, മിഥുൻ രാജ്. മരുമക്കൾ: അനീഷ്, നിഗ്മ.