അത്തോളി: നാലുപുരക്കൽ കുനിയിൽ രാമദാസൻ (74) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രാംജിത്ത്, സാംജിത്ത്. മരുമകൾ: ബവിത. സഹോദരങ്ങൾ: ശിവദാസൻ, ലാൽകുമാർ, വിമല, ഗൗരി, ജയ, പരേതയായ വാസന്തി. സഞ്ചയനം വ്യാഴാഴ്ച.