മടവൂർ : ആലും കണ്ടിയിൽ രാഘവൻ നായർ (75) നിര്യാതനായി. ഭാര്യ: കുട്ടിനാരായണിയമ്മ. മക്കൾ: ഷീബ, ഷീന (ആധാരം എഴുത്ത്, കൊടുവള്ളി ). മരുമക്കൾ: വിജയൻ (മൊടൂർ), ദിലീപ് (പുല്ലാളൂർ).