എളേറ്റിൽ: കിഴക്കോത്ത് പരപ്പാറമ്മൽ പരേതനായ പുത്തലത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ പൂതക്കുഴിയിൽ ആയിഷ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: പി.കെ. മുഹമ്മദ്, അബ്ദുൽ റസാഖ്, സുഹറാബി, റഹ്മത്ത്. മരുമക്കൾ: എൻ.സി. ബഷീർ (കൊടുവള്ളി), മൊയ്തീൻ കോയ (ഷാർജ), സുബൈദ (പന്നൂർ), ഹഫ്സ (ആവിലോറ).