ചെറുകുളം: ആച്ചോത്ത് ചളുക്കിൽ ശ്രീനിവാസൻ (85 -ആണ്ടി) നിര്യാതനായി. ഫാർമസിസ്റ്റായിരുന്നു. ഭാര്യ: കമലാക്ഷി. മക്കൾ: സുനിൽ കുമാർ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), സൈലേഷ്കുമാർ (യു.എൽ.ടി.എസ്), ആഷ. മരുമക്കൾ: സുനിത, ജിഷ, പ്രവീൺ കുമാർ. സഞ്ചയനം ബുധനാഴ്ച.