വാണിമേൽ: മാമ്പിലാക്കൂൽ കണയമ്പത്ത് പോക്കർ (ചാമ വാളിയപറമ്പത്ത്- 60) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: അഫ്സത്ത്, സുൽഫത്ത്, മുഹമ്മദ് . മരുമക്കൾ: ജസീർ. നൗഫൽ, സുഫൈറ. സഹോദരങ്ങൾ: അബ്ദുല്ല, സൂപ്പി, മൊയ്തു, മൂസ, പാത്തു, കുഞ്ഞയിശ, പരേതനായ അന്ത്രു.