ചെറുവണ്ണൂർ സ്രാമ്പ്യ: തൊടിയിൽ അബൂബക്കർ എന്ന ബിച്ചുട്ടി (70) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്നു.ഭാര്യ: ഖദീജ. മക്കൾ: ഇക്ബാൽ, റഹിയാനത്ത്, സജിത, ജെസീന. മരുമക്കൾ: ഹസൻ കുട്ടി, കാസിം, സെയ്തലവി, അനീഷ.