എകരൂല്‍: വള്ളിയോത്ത് കുറുമ്പ്രാരിമ്മല് കോയക്കുട്ടി (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അഷ്റഫ്, മനാഫ് (ബഹ്റൈന്‍), സുഹറാബി. മരുമക്കള്‍: മുഹമ്മദ്, സുബൈദ, സീനത്ത്.