താമരശ്ശേരി: അണ്ടോണ വേങ്ങേരി മീത്തൽ പരേതരായ കോയസ്സൻ, ഫാത്തിമ ദമ്പതികളുടെ മകൾ ഖദീജ (65) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. മകൻ: അബ്ദുൽ നാസർ. സഹോദരങ്ങൾ: മറിയം, പരേതയായ ആയിശ.