അത്തോളി: മേലേടത്ത് മിഫ്താഹ് (55) നിര്യാതനായി. ഭാര്യ: റുബീന (അധ്യാപിക, മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ). മകൾ: ഫാത്തിമ സോന (അധ്യാപിക, എം ഡിറ്റ് പോളിടെക്നിക്). മരുമകൻ: തൗസീഫ്(ഖത്തർ). പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി. സഹോദരങ്ങൾ: എം. മെഹബൂബ് (സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം), മെഹറുന്നീസ, മൻസൂർ (സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻറ്), പരേതനായ മിർസ.