എകരൂൽ: ശാന്തിനഗര്‍ ആയാട്ടു പൊയില്‍ പരേതനായ കോരപ്പൻ വൈദ്യരുടെ ഭാര്യ കാർത്ത്യായനിയമ്മ (95) നിര്യാതയായി. മക്കൾ: തങ്കം, ചന്ദ്രൻ, പുഷ്പ. മരുമക്കൾ: ദാസൻ (ഡ്രൈവർ), സൗമിനി.