കോഴിക്കോട്: നടക്കാവ് പണിക്കർ റോഡിൽ അയിരുകുഴിയിൽ പരേതനായ ബാബുജി എ. ജോർജിെൻറ (റിട്ട. േഫാറസ്റ്റ് കൺസർവേറ്റർ) ഭാര്യ കുഞ്ഞുമോൾ ജോർജ് (83) നിര്യാതയായി.ആലപ്പുഴ വാരിയംകാട്ടിൽ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സൂസൻ (കോട്ടയം), സുനിൽ (യു.എസ്.എ), സുനിത (എറണാകുളം). മരുമക്കൾ: ജോണി ടി. ജോർജ് (മോഹൻ) തെക്കേടത്ത് താഴയിൽ (കോട്ടയം), ക്ഷേമ സുനിൽ മഴുവെഞ്ചേരി പറമ്പത്ത് (തൃശൂർ), ഡോ. കോരുത് പോൾ എഴുമാൻ തുരുത്തിൽ (മുളന്തുരുത്തി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് കോഴിേക്കാട് വെസ്റ്റ്ഹിൽ സെൻറ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.