അത്തോളി: വടക്കേ കാപ്പിൽ വേലായുധൻ (ദിനപ്രഭ-82 ) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സതീഷ് ബാബു (റിട്ട. ഹെഡ്മാസ്റ്റർ ജി.എച്ച്.എസ്.എസ് വാഴക്കാട്), ദിനേഷ് (ഫാർമസിസ്റ്റ സി.എച്ച്.സി തിരുവങ്ങൂർ), സുരേഷ് ബാബു (ഐടെക്സ്). മരുമക്കൾ: ജയന്തി (കാർഷിക വികസന ബാങ്ക് കൊയിലാണ്ടി), ഷൈനി (ജില്ല ട്രഷറി കോഴിക്കോട്), ഷൈനി (കൊശമറ്റം ഫൈനാൻസ് അത്തോളി).