പയ്യോളി: ഇരിങ്ങൽ, കാട്ടുകുറ്റിയിൽ നാരായണൻ (71) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: രാജേഷ് (കെ.എസ്.ഇ.ബി മൂടാടി സെക്ഷൻ), രജിന. മരുമക്കൾ: സജീവൻ, രമ്യ. സഹോദരങ്ങൾ: ഭാസ്കരൻ, ബാലകൃഷ്ണൻ ശശി, മാലതി.