ചേളന്നൂർ: കിഴക്കിനി വീട്ടിൽ രാജൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനുരാജ്, അഭിനന്ദ് രാജ്. സഹോദരങ്ങൾ: ശേഖരൻ, പരേതരായ ചന്ദ്രൻ, വേലായുധൻ, രാഘവൻ, ശാരദ, രാധ.