അത്തോളി: അന്നശ്ശേരി തട്ടാൻകണ്ടി ലീല (83) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ. ദാമോദരൻ. മക്കൾ: പ്രഭാകരൻ, രാമചന്ദ്രൻ, പുഷ്പ, തങ്കം, വിജയ, പ്രസീന. മരുമക്കൾ: പത്മനാഭൻ, മനോജ്, സുരേഷ്, സുരേന്ദ്രൻ, അനിത, ശ്രീജ.