വടകര: തോടന്നൂർ കരിങ്കയിൽ എം.കെ. ഉമ്മർ ഹാജി (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സലീം, ഷംസുദ്ദീൻ, സുനീർ, ഷാഹിന. മരുമക്കൾ: അബ്ദുൽ സലാം (എം.എം.എച്ച്.എസ്.എസ് തലശ്ശേരി), ഷാഹിന, മുസൈബ, സഫീറ.