അത്തോളി: വി.കെ റോഡ് തെക്കെ മലയിൽ ചന്തുക്കുട്ടി (83) നിര്യാതനായി. ഭാര്യ: മായ. മക്കൾ: നിജീഷ് (സൗദി), നിഷ. മരുമക്കൾ: ജയഘോഷ്, ഷൈനി.സഹോദരങ്ങൾ: ഭരതൻ, ബാലകൃഷ്ണൻ, സൗമിനി, മീറ, രാജിനി, പരേതനായ കണാരക്കുട്ടി.