മനാട്ടുകര: പുതുക്കോട് ഇന്ദിരാത്ത് വീട്ടിൽ ശങ്കരനുണ്ണി (77) നിര്യാതനായി. ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് റിട്ട. ഓഡിറ്റ് ഓഫിസറാണ്. ഭാര്യ : പരേതയായ ഗീത (റിട്ട. അധ്യാപിക പത്മ എ.യു.പി. സ്കൂൾ). മക്കൾ : ഹരിശങ്കർ (അധ്യാപകൻ ജി.യു.പി.സ്കൂൾ കൂടശ്ശേരി), പ്രേം ശങ്കർ (വില്ലേജ് ഓഫിസർ വാഴയൂർ), ജയ് ശങ്കർ (എൻജിനീയർ കുവൈത്ത്).
മരുമക്കൾ: രജനി (അധ്യാപിക എ.എം.എൽ.പി. സ്കൂൾ പറപ്പൂർ), സ്വപ്ന (സീനിയർ അസിസ്റ്റൻറ് കോഴിക്കോട് സർവകലാശാല), അമൃത (കുവൈത്ത്). സഹോദരങ്ങൾ: കല്യാണിക്കുട്ടിയമ്മ, ആനന്ദവല്ലി, ഗൗരി, നാരായണൻകുട്ടി, ദേവദാസൻ, കൃഷ്ണദാസ്, പരേതയായ സതീദേവി.