പൊക്കുന്ന്: പൊക്കുന്ന് പരേതനായ കാേഞ്ഞാളി മാധവെൻറ ഭാര്യ രോഹിണി (84) നിര്യാതയായി. മക്കൾ: വിജയകുമാരി, മോഹനൻ, ലളിത, ഷൈജു, മനോഹരൻ, പരേതനായ ആനന്ദൻ. മരുമക്കൾ: ശാന്ത, പ്രേമാനന്ദൻ ഒളവണ്ണ, സജിനി, അജയൻ, സരിത, പരേതനായ സുരേഷ്ബാബു.